NCT
KeralaNewsThrissur News

ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ ഗൃഹനാഥനെ വീടിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് കോഴിക്കട പൊയ്യത്തറ വീട്ടിൽ ബാലകൃഷ്ണൻ മകൻ 55 വയസുള്ള അജയൻ ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിന്ന് വഴുതിവീണതാകാം മരണകാരണമെന്നാണ് നിഗമനം.അപകട സമയയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ: ഭാവന. മക്കൾ കല്യാണി കൂട്ടി , കൃഷ്ണ.

Related posts

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്.

murali

വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ.

murali

തൃശ്ശൂരിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. ചേർപ്പ് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ.

murali
error: Content is protected !!