NCT
KeralaNewsThrissur News

രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു.

രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. 1057പേർ പുരസ്കാരത്തിന് അർഹരായി. കേരളത്തിലെ ആറ് പൊലീസുകാർക്ക് മെഡൽ. SP ശശിധരൻ ശങ്കരൻ, IG രാജ്പാൽ മീണ, SP ബിനു ആർ പിള്ള, SP ജി ഉജ്വൽ കുമാർ, DySP വി ആർ രവികുമാർ, DySP സുരേഷ് ബാബു,SI ജ്യോതിഷ് കുമാർ എന്നിവർക്ക് മെഡൽ.

Related posts

എടമുട്ടത്ത് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.

murali

വലപ്പാട് ജിഡിഎം എൽ പി സ്കൂൾ അങ്കണത്തിലെ കുട്ടികളുടെ പാർക്കിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു.

murali

മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടത് കേരളം : ജോൺ ബ്രിട്ടാസ് എം പി

murali
error: Content is protected !!