NCT
KeralaNewsThrissur News

പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല.

പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം. കുറുമാലി പാലത്തിൽ സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

Related posts

തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ ഔദോഗിക വസതിയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് അപകടം.

murali

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.

murali

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali
error: Content is protected !!