KeralaNewsThrissur Newsഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. September 2, 20260 Advertise here ↑വെങ്കിടങ്ങ് കരുവന്തല കോടമുക്ക് യുപി സ്കൂളിന് സമീപം ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. വെങ്കിടങ്ങ് സ്വദേശികളായ ശരത്, മുഹമ്മദ് ജസീൽ, അബ്ദുൽസലാം എന്നിവരാണ് പിടിയലായത്.