എടമുട്ടം : പാലപ്പെട്ടിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് ഏറെ നേരത്തിനു ശേഷമാണ് തീ അണക്കാനായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
previous post
