സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗം കൂടി; ഉത്പാദനം കുറഞ്ഞെന്ന് മന്ത്രി. ദേശീയതലത്തിൽ തന്നെ പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ നടപടി തുടങ്ങി. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഈ മേഖലയിൽ സാധ്യമല്ലെന്ന് വൈദ്യുതിമന്ത്രി. ‘ജനങ്ങളുടെ പ്രയാസം മനസിലാക്കുന്നു; പ്രശ്നം ഉടൻ പരിഹരിക്കാനാണ് ശ്രമം. വൈദ്യുതി സൂക്ഷിച്ചുവെക്കാൻ പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി.
