NCT
KeralaNewsThrissur News

നാട്ടിക വാഹനാപകടം : ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്.

തൃപ്രയാർ : നാട്ടിക വാഹനാപകടം : ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ക്ലീനറായ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് 5 പേർ മരിച്ചത്. ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.

പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മന:പൂർവമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്.

Related posts

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും.

murali

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

murali
error: Content is protected !!