ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയിൽ ഉദയകുമാറിനാണ് കുത്തേറ്റത്. പ്രസാദ ഊട്ട് ലഭിച്ചില്ലെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവവു മായി ബന്ധപ്പെട്ട് ഒരാൾ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ.
