NCT
KeralaNewsThrissur News

സ്വർണ്ണവിലയിൽ വർധനവ്.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയിൽ നിന്ന് വൈകുന്നേരമായപ്പോഴേക്കും പവന് 1,080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.

Related posts

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയവരെ രക്ഷിച്ചു.

murali

വല്ലക്കുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു.

murali

കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ 10000 മണി ജപമാല ആശിർവാദം.

murali
error: Content is protected !!