September 19, 2024
NCT
NewsKeralaThrissur News

ലോക്സഭ തെരഞ്ഞെടുപ്പ്; നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം നടന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം അമ്മാടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി ആർ വർഗ്ഗീസ് അധ്യക്ഷതയും കെ എം ജയദേവൻ സ്വാഗതവും പറഞ്ഞു.

സി സി മുകുന്ദൻ എം എൽ എ, ഷീല വിജയകുമാർ , കെ. പി സന്ദീപ് , എ എസ് ദിനകരൻ, ഹാരിസ് ബാബു, യു.കെ ഗോപാലൻ , ഷണ്മുഖൻ വടക്കുംപറമ്പിൽ , മോഹനൻ അന്തിക്കാട് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സഹകരണ ബാങ്ക് ഡയറക്ടർമാർ , ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു

Related posts

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali

തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പിച്ചു.

murali

മാടക്കത്തറ പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali
error: Content is protected !!