NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കാർ യാത്രക്കാരിയ്ക്കു പരിക്കേറ്റു.

അരിമ്പൂർ : കുന്നത്തങ്ങാടി ബാറിനു മുമ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു വിയ്യൂർ സ്വദേശിനിയായ കാർ യാത്രക്കാരിയുടെ തലയ്ക്കു പരിക്കേറ്റു. അരിമ്പൂർ ഭാഗത്തു നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമായതെന്നു കാറിലെ മറ്റു യാത്രക്കാർ പറഞ്ഞു. ഇവരെ അരിമ്പുരിൽ പ്രവർത്തിക്കുന്ന മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

പണിയെടുക്കുന്നവർക്ക് അർഹമായ കൂലി നൽകാൻ സർക്കാർ തയ്യാറാകണം: ടി.എൽ സന്തോഷ്

murali

റേഷൻ കടകൾ ഇനി എട്ട് മണിക്ക് തുറക്കില്ല, തുറക്കുന്നത് ഒൻപതുമണിക്കാക്കി.

murali

കള്ള് ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

murali
error: Content is protected !!