September 20, 2024
NCT
KeralaNewsThrissur News

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് കൺവൻഷൻ നടന്നു.

അന്തിക്കാട് : യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് കൺവൻഷൻ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി, എം.ആർ. രാമദാസ്, ഉസ്മാൻ എടയാടി, ഇ. രമേശൻ, വി.കെ. മോഹനൻ, ഷൈൻ പള്ളിപറമ്പിൽ, ആൻ്റോ തൊറയൻ, യദുകൃഷണൻ എന്നിവർ പ്രസംഗിച്ചു.

Related posts

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

murali

എം ഡി എം എയുമായി ഗുരുവായൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ

murali

വാഹനാപകടം; ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

murali
error: Content is protected !!