September 19, 2024
NCT
KeralaNewsThrissur News

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം കയ്യിലേന്തി പ്രതിജ്ഞ പുതുക്കി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ലോക ജലദിനാചരണം നടത്തി . മരകമ്പനി റോഡ് പ്രദേശത്ത് തണ്ടാശ്ശേരി ധർമ്മരാജന്റെ കുളത്തിന്റെ അരികിൽ ജലം കയ്യില്ലേന്തി ജല സംരക്ഷണ പ്രതിജ്ഞ പുതുക്കി .

ഗ്രാമപഞ്ചായത്ത് അംഗം ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുത്തൻ പീടിക ജിഎൽ പി എസ് സ്ക്കൂൾ അധ്യാപിക ലിറ്റി കെ.ജി ലോക ജലദിനാചരണം ഉദ്ഘാടനം ചെയ്തു. ആശ വർക്കർ സുശീല രാജൻ, അംഗൻവാടി ടീച്ചർ സതി രംഗൻ, ഗിരിജ കൊടപ്പുള്ളി,

കാഞ്ചന ധർമ്മരാജൻ ,ശാന്തകുമാരി കല്ലാറ്റ് , ദേവദാസ് കൊട്ടേക്കാട്ട് എന്നിവർ പ്രസംഗിച്ചു. കിസ്മത്ത് പിയൂസ്, ലൂയീസ് താണിക്കൽ, ജോളി തണ്ടാശ്ശേരി, ലില്ലി ജോസ്, സിമി ജോബി, പ്രമീള ദേവരാജൻ, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി

Related posts

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം കൊടികയറി.

murali

വയനാട് ദുരന്തമേഖലയിൽ സേവനം ചെയ്ത സജ്‌ന ടീച്ചറെ മുസ്ലിം ലീഗ് ആദരിച്ചു.

murali

യു ഡി എഫിന്റെ നേതൃത്വത്തിൽ നേതാവ് തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

murali
error: Content is protected !!