September 19, 2024
NCT
KeralaNewsThrissur News

മത്സകൃഷിയുടെ വിളവെടുപ്പ് നടത്തി.

അന്തിക്കാട് : കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെയും അന്തിക്കാട് പഞ്ചായത്തിൻ്റെ സംയുകത ആഭിമുഖ്യത്തിൽ യുവകർഷകരായ സനോജ് പുക്കാട്ട്, രാജേഷ്.എം.നായർ, മനോജ് വാഴപ്പള്ളി നേതൃത്വത്തിൽ ശ്രീരാമൻ പാടശേഖര കുളത്തിലെ 62 സെൻറ് സ്ഥലത്തിലെ മത്സകൃഷിയുടെ വിളവെടുപ്പ് നടത്തി.

മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. വരാൽ, പിലോപ്പി എന്നിവ വളർത്ത മത്സ്യങ്ങളാണ് കൃഷി ചെ യ്തത്. വാർഡ് മെമ്പർമാരായ ശാന്ത സളോമൻ, കെ.കെ. പ്രദീപ് , മുൻ പഞ്ചായത്തംഗം എ.ബി. ബാബു എന്നിവർ പങ്കെടുത്തു.

Related posts

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

murali

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു.

murali

മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali
error: Content is protected !!