September 20, 2024
NCT
KeralaNewsThrissur News

സ്വർണ്ണവില സർവകാല റെക്കോർഡിൽ.

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,880 രൂപയായി. ഗ്രാമിന് 6,360 രൂപയാണ് ഇന്നത്തെ വിപണി വില.

24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്.

Related posts

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്.

murali

മാളയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമം കാണിച്ചയാൾ പോലീസ് പിടിയിൽ.

murali

മൂസഹാജി നിര്യാതനായി.

murali
error: Content is protected !!