NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ. ഇന്ന് പവന് 400 രൂപ കൂടി 51,680 രൂപയായി. 6,460 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില.  ഇന്നലെ പവന്‌ 600 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് വിലയിലുണ്ടായിരിക്കുന്നത് ആയിരം രൂപയുടെ വര്ധന. ഈ വര്ഷം ഇതു വരെയുള്ള വര്ധന 5,160 രൂപ.

Related posts

മലേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് വാഫി വിദ്യാർത്ഥി.

murali

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali

സി വി ജാക്‌സന്‍ നിര്യാതനായി.

murali
error: Content is protected !!