September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ ആരംഭിച്ചു.  പടിയൂർ, ചെട്ടിയാൽ, കാറളം, വെള്ളാനി,  പൊറത്തിശ്ശേരി, തലയിണക്കുന്ന്, മൂർക്കനാട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച നിരവധി കുടുംബ യോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുത്തു.
എൻ ഡി എ നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, വി സി രമേഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, ലിഷോൺ ജോസ് കാട്ട്ളാസ്, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ, അജയൻ തറയിൽ, ടി ഡി സത്യദേവ്, രാജൻ കുഴുപ്പുള്ളി, സരിത വിനോദ്, സുചിത ഷിനോബ്, വിജയകുമാരി അനിലൻ, മായ അജയൻ, ലാമ്പി റാഫേൽ എന്നിവർ നേതൃത്വം നൽകി.

Related posts

കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു.

murali

ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

murali

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!