September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് വാഹനാപകടം; കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു.

തളിക്കുളം കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.  എറണാകുളം അമ്പലപ്പടിയിൽ ഫ്രാൻസിസ് വില്ലയിൽ നമ്പർ അഞ്ച് വടക്കേഇടം ഇല്ലം ജാമിയ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തളിക്കുളം കച്ചേരിപ്പടിയിൽ പുലർച്ചെ രണ്ടോടെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

Related posts

കുന്നംകുളത്ത് കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്.

murali

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി.

murali

കാട്ടൂരിൽ ബൈക്ക് യാത്രികർ തമ്മിൽ വാക്കു തർക്കം : കത്തിക്കുത്തിൽ നാലു പേർക്ക് പരിക്ക്.

murali
error: Content is protected !!