September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ.

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ. കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പഴഞ്ഞി കോട്ടോലിൽ നിന്നാണ്‌ രണ്ട്‌ പേർ പിടിയിലായത്‌. പോർക്കുളം സ്വദേശി ലിസൺ, മങ്ങാട്‌ സ്വദേശി രാകേഷ്‌ എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇവരിൽ നിന്ന് 11.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Related posts

വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

murali

ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി.

murali

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

murali
error: Content is protected !!