September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു.

Related posts

ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു.

murali

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു.

murali

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

murali
error: Content is protected !!