September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

കുന്നംകുളം മുനിസിപ്പല് ജംഗ്ഷന് ടവറിലേക്ക് കാര് ഇടിച്ചു കയറിയതിനെ തുടര്ന്നുണ്ടായ അപകടത്തില് കാര് യാത്രികയായ യുവതിക്ക് പരിക്കേറ്റു. അമലാനഗര് സ്വദേശിനി 26 വയസ്സുള്ള ആനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച പുലര്ച്ചെ 6 മണിയോടെയായിരുന്നു അപകടം.

തൃശ്ശൂര് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാര് നിയന്ത്രണം വിട്ട് മുന്സിപ്പല് ജംഗ്ഷന് ടവറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള് പറഞ്ഞു.

Related posts

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി.

murali

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

murali

കസ്റ്റഡിയിലെടുത്തവരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.

murali
error: Content is protected !!