September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭാ യൂത്ത് കോ-ഓര്‍ഡിനേറ്ററെ ജില്ലാ കലക്ടര്‍ ആദരിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭാ യൂത്ത് കോ-ഓര്‍ഡിനേറ്ററെ ജില്ലാ കലക്ടര്‍ ആദരിച്ചു. ഠാണാ ജങ്ഷന് സമീപം മറീന ആശുപത്രിക്ക് അടുത്തുള്ള പെട്രോള്‍ പമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച കാട്ടൂര്‍ സ്വദേശി ഷാനവാസിനെ രക്ഷിക്കാനായി പമ്പിലെ ജീവനക്കാരോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന വിനു ഡേവിസിനെ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ആദരിച്ചു. സിവില്‍ ഡിഫന്‍സ് അക്കാദമി ഡയറക്ടര്‍ അരുണ്‍ ഭാസ്‌കര്‍, ഫയര്‍ ഫോഴ്‌സ് ഓഫീസ് ജീവനക്കാരനായ പ്രജീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി സബിത, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ ടി.എൻ.പ്രതാപന് സീറ്റില്ല. പകരം കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും.

murali

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

murali

ദേശീയപാതയിലേക്ക് വീണ കല്ലിൽ തട്ടി ബൈക്ക് അപകടം; വീട്ടമ്മക്ക് പരിക്ക്.

murali
error: Content is protected !!