September 20, 2024
NCT
KeralaNewsThrissur News

ചേറ്റുവ മഹല്ല് ജമാഅത്ത് പള്ളിയിൽ ചെറിയപെരുന്നാൾ നിസ്ക്കാരത്തിന് മഹല്ല് ഖത്തീബ് സലീം ഫൈസി നേതൃത്വം നൽകി.

ചേറ്റുവ മഹല്ല് ജമാഅത്ത് പള്ളിയിൽ മഹല്ല് ഖത്തീബ് സലീം ഫൈസി ചെറിയപെരുന്നാൾ നിസ്ക്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് ചെറിയ പെരുന്നാളിന്റെ സവിശേഷതയേകുറിച്ചും സക്കാത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിശ്വാസിളെ അഭിസംബോധനം ചെയ്ത് പ്രസംഗിച്ചു.

വെറുപ്പും വിദ്യോശ്യവും മാറ്റിവെച്ച് പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ജാതിമത ഭേതമന്യ തന്റെ അയൽവാസികൾ ഉൾപ്പെടെ എല്ലാവരെയും ചേർത്ത് പിടിക്കാനും വിശ്വാസികൾക്ക് നിർദ്ദേശം നൽകി,തുടർന്ന് പ്രത്യേക കൂട്ടപ്രാർത്ഥനയും നടന്നു,
മഹല്ല് പ്രസിഡണ്ട് അബ്ദുല്ലത്തീഫ് ഹാജി,മഹല്ല് സെക്രട്ടറി ഇബ്രാഹീം കുന്നത്തായിൽ എന്നിവർ നേതൃത്വം നല്‍കി

Related posts

ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു.

murali

എം.ഡി.എം.എയുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ.

murali

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali
error: Content is protected !!