September 20, 2024
NCT
KeralaNewsThrissur News

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ : യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന പുത്തന്‍കാട്ടില്‍ ഷണ്‍മുഖന്‍ മകന്‍ രതീഷ് (39) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി മേത്തല അഞ്ചപ്പാലത്ത് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു.

Related posts

ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ.

murali

അറസ്റ്റ് വാറണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; ആലുവ സ്വദേശിയിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു.

murali

കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali
error: Content is protected !!