വിഷുകണിക്ക് ശ്രീ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം. കോയമ്പത്തൂരിലെ ഗുരുവായൂരപ്പന്റെ ഭക്തൻ സമർപ്പിക്കുന്ന ഈ സ്വർണ കിരീടം കോയമ്പത്തൂരിലെ ആചാര്യ ജുവല്ലറി ഉടമ കെ.വി രാജേഷ് ആചാര്യ സ്വർണാഭരണ നിർമാണശാലയിൽ നിർമിച്ചതാണ്. ആചാര്യ ജുവല്ലറി ശ്രീ ഗുരുവായൂരപ്പന് വേണ്ടി നിർമിക്കുന്ന രണ്ടാമത്തെ കിരീടമാണ് ഈ വിഷുവിനു കണ്ണന് സമർപ്പിക്കുന്നത്.
previous post