September 19, 2024
NCT
KeralaNewsThrissur News

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

കൊടുങ്ങല്ലൂർ : സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്നായി എത്തിയ പുല്ലറ്റ് സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റ് സംഗീതയെയാണ് ചാപ്പാറ മുത്തിക്കടവിലുള്ള വീട്ടിൽ വെച്ച് നായ കടിച്ച് പരുക്കേല്പിച്ചത്. പരിക്കേറ്റ സംഗീത കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Related posts

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി.

murali

പുന്നയൂർക്കുളം വന്നേരി കാട്ടുമാടം മനയിൽ മോഷണം: വിഗ്രഹവും, 10 പവൻ സ്വർണമാലയും കവർന്നു.

murali
error: Content is protected !!