തൃപ്രയാർ : എൽ ഡി ഡബ്ല്യു എഫ് ൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വിഎസ് സുനിൽകുമാറിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തൃപ്രയാറിൽ വനിതാ സംഗമവും റാലിയും നടത്തി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു സംസാരിച്ചു. എം സ്വർണ്ണലത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ ആർ സീത, ജ്യോതി രാമൻ, ഷീലാ വിജയകുമാർ, ഷീനാ പറയങ്ങാട്ടിൽ, സജിന പർവിൻ, രജനി ബാബു, ശ്രീദേവി എന്നിവർ സംസാരിച്ചു