NCT
KeralaNewsThrissur News

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമം രണ്ടുപേര്‍ അറസ്റ്റില്‍.

കുന്നംകുളം : ഇയ്യാലില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ സ്വദേശികളായ അരിപ്പറമ്പില്‍ വീട്ടില്‍ 41 വയസ്സുള്ള മുരളി, വാക്കുളങ്ങര വീട്ടില്‍ 43 വയസ്സുള്ള അക്ബര്‍ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ.

murali

തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി.

murali
error: Content is protected !!