KeralaNewsThrissur Newsആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു. April 27, 20240 Advertise here ↑തൃപ്രയാർ പാലത്തിൽ നിന്ന് മരണത്തിലേക്ക് എടുത്ത് ചാടിയ യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് അതി സാഹസികമായി രക്ഷപ്പെടുത്തിയ എടശ്ശേരി ത്രിവേണി സ്വദേശി ആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു.