NCT
KeralaNewsThrissur News

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഗുരുവായൂർ : ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ ചാട്ടുകുളം ചേമ്പാലക്കാട്ടില്‍ അഫീസ്, സൈക്കിള്‍ യാത്രക്കാരന്‍ ഇരിങ്ങപ്പുറം രാമനത്ത് സാലിഹ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരിങ്ങപ്പുറം സെന്ററില്‍ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നികത്തപ്പെട്ട തോടുകൾ ഉടൻ പുനർനിർമ്മിച്ച് രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സി പിഐ എം നാട്ടിക ലോക്കൽ സമ്മേളനം.

murali

കള്ള് ചെത്ത് വ്യവസായ തൊഴിലാളികളുടെ കുടിശ്ശിക : തൊഴിലാളികൾ കുണ്ടോളി കടവ് കള്ള് വിതരണ കേന്ദ്രം പിക്കറ്റ് ചെയ്തു.

murali

ജൂലൈ 8ന് സ്വകാര്യ ബസ്സ് സമരം.

murali
error: Content is protected !!