September 19, 2024
NCT
KeralaNewsThrissur News

ആൽഫാ പാലിയേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി.

വലപ്പാട് : രണ്ടു പതിറ്റാണ്ടായി എടമുട്ടം കേന്ദ്രമാക്കി ആരോഗ്യ- സേവന രംഗത്ത് പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയർ & ഡയാലിസിസ് സെൻ്ററിന് നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 2023-24 ൽ നിന്നും 18 ലക്ഷം രൂപയുടെ ആംബുലൻസ് കൈമാറി.

Related posts

തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ തീപ്പിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു.

murali

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali

പോക്സോ കേസിൽ 63 കാരന് 66 വർഷം തടവ്.

murali
error: Content is protected !!