NCT
KeralaNewsThrissur News

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം: മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ നഷ്ട്ടപ്പെട്ടു.

നാട്ടികയിൽ പലചരക്ക് കട കുത്തിത്തുറന്ന് മോഷണം. നാട്ടിക ജുമാ മസ്ജിദിന് സമീപം മജീദ് സ്റ്റോഴ്സിലാണ് മോഷണം. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും 50 പാക്കറ്റ് സിഗരറ്റ്, ബീഡി എന്നിവയാണ് മോഷണം പോയത്. പുലർച്ച ഒരു മണിയോടെയാണ് മോഷണം. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.

murali

മുറ്റിച്ചൂരിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന്.

murali
error: Content is protected !!