NCT
KeralaNewsThrissur News

ചേർപ്പിൽ വീട് കത്തിനശിച്ചു.

ചേർപ്പിൽ വൈക്കോലിൽ നിന്നും തീ പടർന്ന്  ഓലമേഞ്ഞ വീട് കത്തിനശിച്ചു. ചേർപ്പ് പണ്ടാരച്ചിറ കണ്ണൻ തറവാട്ടിൽ കുട്ടപ്പൻ്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വൈക്കോലിന് ഉടമകൾ തീവെച്ച് പോയിരുന്നു.  ഇത് കത്തി പാടത്തിനോട് ചേർന്ന് നിൽക്കുന്ന വീട്ടിലേക്ക് പടരുകയായിരുന്നു. ഇവർ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നതിനാൽ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. വീട്ടുപകരണങ്ങൾ കത്തിനശിച്ചു.  ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Related posts

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

murali

തെരുവുനായ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്.

murali

പെരിഞ്ഞനം സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം.

murali
error: Content is protected !!