KeralaNewsThrissur Newsതെരുവുനായ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. November 2, 20250 Advertise here ↑ദേശമംഗലം വറവട്ടൂരിൽ ഇന്നലെയും ഇന്നുമായുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പ്രദേശവാസികളായ കുഞ്ചുനായർ, കാർത്തികേയൻ, വനജ, കുട്ടൻ, യൂസഫ്,അനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.