വാടാനപ്പള്ളി : നടുവിൽക്കര പൗർണ്ണമി ക്ലബിനടുത്ത് താമസിക്കുന്ന പെരിങ്ങവീട്ടിൽ രഘുനാഥന്റെ മകൻ രഖിത്ത് (കുട്ടു 22 ) നിര്യാതനായി. അമ്മ : രജനി. സഹോദരി: റീഗ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും
previous post