തൃശ്ശൂർ : ചേർപ്പ് കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോടന്നൂർ സ്വദേശി രാഹുൽ(28) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിൻ്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്ന് പ്രതികൾ കൊലപാതകം നടത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
previous post