September 19, 2024
NCT
KeralaNewsThrissur News

ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തി..

ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി. ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്.

Related posts

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

murali

കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി.

murali

വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം.

murali
error: Content is protected !!