തൃശ്ശൂർ എം.ഒ റോഡിൽ ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നുവീണ് അപകടം. ആർക്കും പരിക്കില്ല. ഒഴിവായത് വൻ അപകടം. കോർപ്പറേഷന്റെ കീഴിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് മേൽക്കൂര റോഡിലേക്ക് പതിച്ചത്.
previous post