September 20, 2024
NCT
KeralaNewsThrissur News

സി വി ജാക്‌സന്‍ നിര്യാതനായി.

കുന്നംകുളം : കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റും മത്സ്യമാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ വൈശ്ശേരി ചെറുപനയ്ക്കല്‍ വാറു മകന്‍ സി വി ജാക്‌സന്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്.

ഭാര്യ: ഷിജി ജാക്‌സന്‍ (മുന്‍ കുന്നംകുളം നഗരസഭ കൗണ്‍സിലര്‍) മക്കള്‍:വരുണ്‍ (സ്വകാര്യ കമ്പനിയില്‍ ജോലി,എറണാകുളം), ജിസില (ബി.എസ്.സി നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥി, കാനഡ), മരുമകന്‍: ജില്‍ജോ (കാനഡ)

Related posts

പോക്സോ കേസിൽ 55കാരന് 32 വർഷം തടവ്.

murali

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.

murali

തിരുനാൾ പ്രദക്ഷിണം.

murali
error: Content is protected !!