NCT
KeralaNewsThrissur News

പ്രിദർശിനി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷ്വത്ത ദിനത്തിൽ ഇന്ദിരാ ഭവൻ അണ്ടത്തോട് പുഷ്പാർച്ചന ചടങ്ങ് സംഘടിപിച്ചു.

പ്രിദർശിനി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷ്വത്ത ദിനത്തിൽ ഇന്ദിരാ ഭവൻ അണ്ടത്തോട് പുഷ്പാർച്ചന ചടങ്ങ് സംഘടിപിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ദിരാഭവൻ ജനറൽ സെക്രട്ടറി ഉസ്മാൻആനോടിയിൽ സ്വാഗതം ആശംസിച്ചു.

ഇന്ദിരാഭവൻ പ്രസിഡന്റ്‌ ഷാഹിദ് കൊപ്പര അദ്യക്ഷതവഹിച്ച ചടങ്ങ് കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം (മുൻ)പ്രസിഡന്റ്‌ എൻ ആർ ഗഫൂർ ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ മതേതരത്വവും ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിൽ ഇന്ദിര പ്രിയദർശിനി വഹിച്ച പങ്കിനെ കുറിച്ചു പ്രതിപാദിച്ചു തുടർന്ന് പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

കോൺഗ്രസ്‌ നേതാക്കളായ വി മുഹമ്മദാലി, റാഫി മാലിക്കുളം, ഷെക്കിർ ഹുസൈൻ ഇന്ദിരാഭവൻ പ്രവാസി കോൺഗ്രസ്സ് ഭാരവാഹി കളായ സി യു മുസ്തഫ, അൻവർ ഹസ്സാനരകത്തു, ഇന്ദിരാഭവൻ ഭാരവാഹികളായ കാസീൻ പൂക്കോട്ട്, റഫീഖ് ചാലിൽ സൈനു കറുത്തേരി, അനസ്, എ എച്ച് നസീർ നാഗേഷ്,റംഷാദ്, ഹകീം ചാലിൽ, ശരത്ത്,ചന്ദ്രശേഖർ വിവേക്ബാലൻ

മുതിർന്ന കോൺഗ്രസ്സ് നേതാകളായ മാമദ് അക്കരയിൽ, ഷംസു മുഹമ്മദലി വാലിയിൽ തുടങ്ങി കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, ഇന്ദിരാഭവൻ പ്രവർത്തകരും നേതാക്കന്മാരും ചടങ്ങിൽ പങ്കെടുത്തു.

Related posts

ആൾക്കൂട്ട ആക്രണ കൊലപാതകം : മരണപ്പെട്ട റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് എല്ലാ തരത്തിലുള്ള പരിരക്ഷയും ഒരുക്കും – മന്ത്രി കെ രാജൻ.

murali

അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ.

murali

വിദ്യാർത്ഥിനിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!