September 19, 2024
NCT
KeralaNewsThrissur News

മഴ മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

murali

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

murali

വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ.

murali
error: Content is protected !!