September 20, 2024
NCT
KeralaNewsThrissur News

ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍.

കുന്നംകുളം : വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം സ്വദേശി പുളിയത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ (46), പൊങ്ങണംകാട് സ്വദേശി കൈപ്പുള്ളി വീട്ടില്‍  ജയന്‍ (52) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

murali

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

murali

പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും, 2 ലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!