NCT
KeralaNewsThrissur News

അമൽ നിര്യാതനായി.

ഇരിങ്ങാലക്കുട  : പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് പൂതോളി കുട്ടൻ മകൻ അമൽ (അക്കു ) 25 വയസ് നിര്യാതനായി. സഹോദരങ്ങൾ : നമ്മി, അഖിൽ. അമ്മ കുന്നത്തേരി അംഗൻവാടി ടീച്ചർ ഷീല.

Related posts

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏങ്ങണ്ടിയൂർ യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു.

murali

ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.

murali

വാഹനാപകടത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മരിച്ചു.

murali
error: Content is protected !!