NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എസ്.പി ഓഫീസിന് പടിഞ്ഞാറുവശത്തെ ടർഫിനു സമീപമുള്ള കെട്ടിടത്തിൽ താമസിക്കുന്ന അരയം പറമ്പിൽ സോമൻ ആണ് മരിച്ചത്. കെട്ടിടത്തിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഭാര്യ മരണമടഞ്ഞ സോമൻ കഴിഞ്ഞ നാല് മാസമായി ഇവിടെയായിരുന്നു താമസം. മക്കൾ വിദേശത്താണ്.

Related posts

ചാഴൂർ ഗ്രാമപഞ്ചായത്ത് ചിറക്കൽ കരുപ്പാടം 22-ാം നമ്പർ സ്മാർട്ട് അംഗൻവാടി നാടിന് സമ്മർപ്പിച്ചു.

murali

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി ആന്ധ്രപ്രദേശില്‍ നിന്നും പിടിയില്‍.

murali

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali
error: Content is protected !!