September 19, 2024
NCT
KeralaNewsThrissur News

രാജീവ് നിര്യാതനായി.

നാട്ടിക കോട്ടൺ മില്ലിനു മുൻവശം താമസിക്കുന്ന പരേതനായ പണിക്കെട്ടി ജനാർദ്ദനൻ മകൻ രാജീവ് ( 52 ) നിര്യാതനായി. അമ്മ : താരാഭായി. ഭാര്യ രാഗി (ലെമർ സ്കൂൾ തൃപ്രയാർ അദ്ധ്യാപിക ) മകൾ ദേവിന. സംസ്കാരകർമം ഇന്ന് വൈകീട്ട് 3.30നു വീട്ടുവളപ്പിൽ.

Related posts

ചാവക്കാട് നഗരത്തിൽ വൻ തീപിടുത്തം: 3 കടകൾ കത്തിനശിച്ചു.

murali

സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത്; പെരിങ്ങോട്ടുകര സ്വദേശി അറസ്റ്റിൽ.

murali

യു ഡി എഫ് ന്റെ പ്രചാരണ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതായി പരാതി.

murali
error: Content is protected !!