September 19, 2024
NCT
KeralaNewsThrissur News

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ യുവതിയെ രക്ഷപ്പെടുത്തി.

അന്തിക്കാട് : മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ  യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മുറ്റിച്ചൂർ സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച വൈകീട്ട് പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

ഈ സമയം പുഴയിൽ മത്സ്യ ബന്ധനം നടത്തിയ തൊഴിലാളികൾ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും സ്ഥലത്ത് എത്തി. യുവതിയെ പിന്നീട് പോലീസ് രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.

Related posts

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali

മൈസൂരിൽ വാഹനാപകടത്തിൽ അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

murali

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!