NCT
KeralaNewsThrissur News

സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു. 

തൃശ്ശൂർ (ആമ്പല്ലൂർ) : കല്ലൂരിൽ സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു.  കല്ലൂർ പാടംവഴിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. മാവിൻചുവട് സ്വദേശി  ദേവദാസ് (66) ആണ് മരിച്ചത്.

ലോട്ടറി വില്പനക്കാരനാണ് മരിച്ച ദേവദാസ്. ലോട്ടറി വിൽപ്പന കഴിഞ്ഞ് സൈക്കിളിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ദേവദാസിനെ  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും, 75000 രൂപ പിഴയും.

murali

എടമുട്ടത്ത് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.

murali

തൃശൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് രേഖകളില്ലാത്ത 62.5 ലക്ഷം രൂപ പിടികൂടി; കർണാടക സ്വദേശി കസ്റ്റഡിയിൽ.

murali
error: Content is protected !!