NCT
KeralaNewsThrissur News

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

തൃശ്ശൂര്‍ (എടത്തിരുത്തി) : പൈനൂരില്‍ ഇന്ന് രാവിലെ കനോലി കനാലിൽ മരിച്ചനിലയില്‍ കണ്ടത് കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പേരാത്ത് ധര്‍മ്മന്റെ മകന്‍ ദലീഷ്കുമാർ (36) ആണ് മരിച്ചത്. ജൂണ്‍ നാല് മുതല്‍ ഇദ്ദേഹത്തെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ഇന്ന് രാവിലെയാണ് പൈനൂര്‍ എല്‍.പി.സ്‌കൂളിന് കിഴക്കുള്ള ഫാമിനടുത്ത് കനോലി കനാലിൽ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തിയ ശേഷം ഉച്ചയോടെയാണ് തിരിച്ചറിഞ്ഞത്.

Related posts

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

കടലിൽ ചാടിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.

murali

കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു.

murali
error: Content is protected !!