തൃശ്ശൂർ : കൂർക്കഞ്ചേരിയിൽ വാഹനാപകടം. കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാർ തല കീഴായി മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.