NCT
KeralaNewsThrissur News

കൊലപാതക ശ്രമം; ഒരാൾ പിടിയിൽ.

കുന്നംകുളം : കുറുക്കൻപാറയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി മൻസൂറിനെയാണ് (29) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 31ന് രാവിലെ എട്ടോടെയായിരുന്നു സംഭവം.
കുന്നംകുളം കുറുക്കൻപാറ സ്വദേശി മണ്ടുമ്പാൽ വീട്ടിൽ ഷിബുവിനെയാണ് (44) രണ്ടംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ഓപ്പറേഷൻ തൂഫാൻ : കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ ഒരാൾ അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്.

murali

വാടാനപ്പിള്ളിയിൽ ബൈക്ക് മോഷണക്കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali
error: Content is protected !!